13-sob-vijayarajan
വി.വിജയരാജൻ

കരുനാഗപ്പള്ളി: പട വടക്ക് ശ്രുതിയിൽ വി. വിജയരാജൻ (റിട്ട. അസി. എൻജിനീയർ കെ. എസ്. ഇ. ബി. പുതിയകാവ് - 82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പി. വി. രാധാമണി. മക്കൾ: രശ്മി വി., രതീഷ് വി. മരുമക്കൾ: രഞ്ജിത്ത് ജി., സിനി സുകുമാരൻ. സഞ്ചയനം : ബുധനാഴ്ച രാവിലെ 8ന്.