13-sob-abraham-palathinka
ഏബ്രഹാം പാലത്തിങ്കൽ

തിരുവല്ല: മാദ്ധ്യമ പ്രവർത്തകനും റിട്ട: അദ്ധ്യാപകനുമായ ഏബ്രഹാം പാലത്തിങ്കൽ (തമ്പാൻ സാർ -86) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല സെന്റ് ജോൺസ് മെട്രോപ്പോലീത്തൻ കത്തിഡ്രൽ പള്ളിയിൽ. ദീപിക തിരുവല്ല മുൻ ലേഖകനായിരുന്നു.. ഭാര്യ: ശോശാമ്മ ഏബ്രഹാം മല്ലപ്പള്ളി പയ്യമ്പള്ളി കുടുംബാംഗമാണ്. മക്കൾ: സോഫി ഏബ്രഹാം, ലൗലി സാറാ വർഗീസ്, സോണി ഏബ്രഹാം (പുഷ്പഗിരി മെഡിക്കൽ കോളേജ് ) മരുമക്കൾ: വർഗീസ് (ദുബായ്) സുക്‌സാ സോണി (പുഷ്പഗിരി മെഡിക്കൽ കോളേജ്)