മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് കെ.പി.സി.സി. മെമ്പർ പി മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട : മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് കെ.പി.സി.സി. മെമ്പർ പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം ജി കണ്ണൻ അദ്ധ്യക്ഷധ വഹിച്ചു.