14-sob-rajan-mathew
രാജൻ മാത്യു

പന്തളം : മങ്ങാരം പടിഞ്ഞാറ് കളീയ്ക്കൽ രാജൻ മാത്യു (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന്് പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാഇടവകയിൽ. പരേതൻ തിരുവല്ല കാരയ്ക്കൽ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ : ലീലാമ്മ. മക്കൾ : റെയിനു ജോമോൻ (മുംബൈ), റിനു രാജൻ (കുവൈറ്റ്്). മരുമകൻ : ജോമോൻ ( മസ്‌കറ്റ്)