14-sob-indira
ഇന്ദിര

അങ്ങാടിക്കൽ :കൊറ്റൻകുന്നിൽ സോമന്റെ ഭാര്യ ഇന്ദിര( 65) നിര്യാതയായി മക്കൾ:സുജിത് ,രഞ്ചിത്ത്,മരുമക്കൾ:സുനിത,സുജ. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.