മുംബൈ : പത്തനംതിട്ട കുളനട വലിയവീട്ടിൽ കെ.ജി. കമലമ്മയുടെയും പരേതനായ തങ്കപ്പൻ പിള്ളയുടെയും മകളും ഓമല്ലൂർ വലിയവീട്ടിൽ ശശിധരൻ നായരുടെ ഭാര്യയുമായ സുജാത എസ്. നായർ (57) അംബർനാഥ് വെസ്റ്റ് കമലകർ നഗർ അംബർ റെസിഡൻസിയിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അർച്ചന, അശ്വനി. മരുമക്കൾ: അജിത് പരമേശ്വരൻ, സഞ്‌ജോഗ് നായർ നായർ കൊച്ചുമകൻ: അദ്രുഥ്.