14-sob-sumesh-p-s
സുമേഷ് പി.എസ്.

ഇലവുംതിട്ട : പുല്ലാമല പുത്തയത്ത് മുരുപ്പേൽ ശശിയുടെയും സുമതിയുടെയും മകൻ സുമേഷ് പി.എസ് (42) ദുബായിൽ നിര്യാതനായി. ഭാര്യ : ബിന്ധ്യ. എസ്. മകൻ : ഋഷികേശ്. സംസ്‌കാരം പിന്നീട്.