14-sob-shinu-daniel
ഷിനു ഡാനയേൽ

ചെങ്ങന്നൂർ : പണി നടക്കുന്ന റോഡിൽ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡുകളിൽ തട്ടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂർ കടമ്പനാട് വലയേടത്ത് ഷിനു ഭവനിൽ ഷിനു ഡാനിയേൽ (28) ആണ് മരിച്ചത്.എം.സി റോഡിൽ കാരയ്ക്കാട് ഹൈസ്‌കൂൾ ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. മൃതദേഹം പന്തളം സി. എം ആശുപത്രിയിൽ.