പുനലൂർ: കുറുമക്കാട് ടിബോഗാർഗനിൽ കെ.ഇ. എബ്രഹാമിന്റെ ഭാര്യ ആലീസ് എബ്രഹാം (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുനലൂർ സി.എസ്.ഐ സെമിത്തേരിയിൽ. മക്കൾ: മനോജ്, റീജ. മരുമക്കൾ: സിൻസി, സജു.