v
ജോർജ് തോമസ്

കല്ലിശ്ശേരി: അമ്പലത്തറ പരേതനായ കെ.വി തോമസിന്റെയും ശോശാമ്മ തോമസിന്റെയും മകൻ ജോർജ് തോമസ് (74) നിര്യാതനായി. സംസ്‌കാരം പിന്നീട് ബാംഗ്‌ളൂരിൽ. ഭാര്യ: കൊട്ടാരക്കര അമ്പലപുറത്ത് വക്കീൽലഴികത്ത് ലീലാമ്മ മക്കൾ: തോമസ് ജോർജ് (ജീമോൻ), എൽസ ജോർജ്. മരുമകൾ: അനു