radhamaniamma-77
രാധാ​മ​ണിഅമ്മ

ഓ​ച്ചി​റ: ഞ​ക്കനാൽ പ​ക​വ​ടിയിൽ വീട്ടിൽ പ​രേ​തനാ​യ ഭാ​സ്​ക​ര​പി​ള്ള​യു​ടെ (വി​മു​ക്ത ഭടൻ) ഭാ​ര്യ രാ​ധാ​മ​ണി​അ​മ്മ (77) നി​ര്യാ​ത​യായി. മക്കൾ: അ​നിൽ​കു​മാർ, അ​നി​ത, ലീ​ന, സ്വ​പ്ന. മ​രു​മക്കൾ: ര​ശ്മി, വി​നോ​ദ്​കു​മാർ, രാ​മ​ക്കു​റുപ്പ്, ഉ​ണ്ണി​കൃ​ഷ്ണൻ. സ​ഞ്ച​യ​നം 17ന് രാ​വിലെ 8ന്.