14-sob-nalinakshi-rajan
നളിനാക്ഷി രാജൻ

ഇലന്തൂർ : പൂക്കോട് മധുമല രജിനിവാസിൽ പരേതനായ പി. എൻ. രാജന്റെ ഭാര്യ നളിനാക്ഷി രാജൻ (78)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രഞ്ജി രാജൻ (കുവൈറ്റ് ) രാജി രാജൻ. മരുമക്കൾ :ജോമി (കുവൈറ്റ് ), എം.ബി. രാജൻ ( റിട്ട.റവന്യൂ ഉദ്യോഗസ്ഥൻ ).