മെഴുവേലി: ചിറമണ്ണിൽ കുടുംബാംഗമായ മണപ്പള്ളിൽ മലയിൽ പരേതനായ എം.എ. മാത്യുന്റെ (പൊടിയൻ) ഭാര്യ മറിയാമ്മ മാത്യു (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30ന് വീട്ടിലെ ശ്രുശ്രുഷക്ക് ശേഷം 2.30ന് മെഴുവേലി ഹോളി ഇന്നസ്ന്റ് ഓർത്തഡോക്‌സ്‌വലിയ പള്ളിയിൽ. പരേത കുമ്പളാംപൊയ്ക ഇടമല കുടുംബാംഗം ആണ്. മക്കൾ : എൽസി (റിട്ടയേർഡ് അധ്യാപിക), മോനി (യു.സ്.എ.), ശോഭന (ഡൽഹി). മരുമക്കൾ : കുഞ്ഞുമോൻ (പ്ലാവിലാ പുത്തൻവീട് മണക്കാല), അനി (പുറമറ്റം വെള്ളികര കുടുംബാംഗം), സജി (കുണ്ടറ കുന്നുവിള കുടുംബാംഗം)