14-sob-samuel
കെ. ശാമുവേൽ

പന്തളം : രാമനാട്ട് കുടുംബാംഗം പൂഴിക്കാട് ആറുതുണ്ടിൽ കലതിവിളയിൽ കെ. ശാമുവേൽ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ശേഷം പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : ഓമല്ലൂർ കുഴിനാപുറത്ത് കുടുംബാംഗം കുഞ്ഞമ്മ ശാമുവേൽ. മക്കൾ : സിനി ശാമുവേൽ (കുവൈറ്റ്), സിനു ശാമുവേൽ (കുവൈറ്റ്). മരുമക്കൾ : സുനിൽ ജോർജ് (കുവൈറ്റ്), ജാൻസി സിനു.