15-paralal-college
പാരലൽ കോളജുകൾ നടത്തിയ പ്രതിഷേധ ധർണ്ണ

പത്തനംതിട്ട: കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് പാരലൽ വിദ്യാഭ്യാസ മേഖല പ്രതിഷേധ ധർണ നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.അശോകുമാർ ഉദ്ഘാടനം ചെയ്തു.ശാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ഡി.എസ്.ഒ.സംസ്ഥാന പ്രസിഡന്റ് ബിനു ബേബി,പന്തളം ഉണ്ണികൃഷ്ണൻ, സുഷമ എന്നിവർ പ്രസംഗിച്ചു.