പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ കൂട്ടായ്മ ഇന്ന് ഡി.സി.സി നേതൃത്വത്തിൽ ഉച്ചക്ക് 2ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പോപ്പുലർ ഫിനാൻസ് ഹെൽപ്പ് ലൈൻ കോഓർഡിനേറ്റർമാരായ സാമുവൽ കിഴക്കുപുറം, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ അറിയിച്ചു. പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിക്കും.
ഫോൺ നമ്പർ 9446034830, 944701000.