തിരുവല്ല: സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ നിലവിലുള്ള ട്രയിനർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ 22ന് രാവിലെ 10ന് തിരുവല്ലയിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. യോഗ്യതയുള്ള അദ്ധ്യാപകർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള എൻ.ഒ.സിയും സഹിതം രാവിലെ 10ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0469 - 2600167.