പന്തളം: ചിറമുടി,എം.എം ജംഗ്ഷൻ,സി.എം ,പന്തളം ജംഗ്ഷൻ,തോന്നല്ലൂർ,കെ.എസ് ആർ.ടി.സി ,മുട്ടാർ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.