15-sob-subhangiamma
സുമാംഗിയമ്മ

നാരങ്ങാനം വെസ്റ്റ് : പുന്നോണ് പാലനിൽക്കുന്നതിൽ പരേതനായ ദാമോദരന്റെ ഭാര്യ സുമാംഗിയമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശശിധരൻ, പ്രേംകുമാർ, പ്രസന്നകുമാരി, പരേതയായ കേരളകുമാരി. മരുമക്കൾ: ഗോപി, മോഹനൻ, ഷൈനി, ബിന്ദു.