അടൂർ: മേലൂട് ചരുവിളയിൽ പരേതനായ ദാമോദരന്റെ ഭാര്യ ഗൗരിയമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: യശോധരൻ. മരുമകൾ: വത്സല. സഞ്ചയനം: 17 ന് രാവിലെ 9 ന്