പന്തളം : ആക്കനാട്ട് തുണ്ടിൽ സഖറിയ വർഗീസിന്റെ ഭാര്യ ഷൈനി സഖറിയ (56) നിര്യാതയായി. സംസ്‌കാരം പിന്നീട്. തുമ്പമൺ താഴം താനുവേലിൽ കുടുംബാഗമാണ്. മകൻ: സുബിൻ സഖറിയ വർഗീസ്. മരുമകൾ. അമല.