15-sob-k-prasad
പി. കെ. പ്രസാദ്

എഴുമറ്റൂർ: കൊല്ലരുവേലിൽ പരേതനായ കേശവപിള്ളയുടെ മകൻ പി. കെ. പ്രസാദ് (51) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ വള്ളംകുളം നൂഴവട്ടം കുടുംബാംഗം ശ്രീജ. മക്കൾ പൂജ, പ്രണവ്.