കൊടുമൺ: കൊടുമൺ രണ്ടാംകുറ്റിക്കു സമീപം പാടത്ത് ട്രാക്ടർ മറിഞ്ഞ് മരിച്ച കൃഷിഭവൻ കർമ്മസേനാ കൺവീനറും ഡി. വൈ. എഫ്. ഐ. മേഖലാ സെക്രട്ടറിയുമായ ദിലീപ് പ്രസാദിന്റെ സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ .