മലയാലപ്പുഴ : പുതുതോപ്പിൽ കരുണാകരൻ നായർ (82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പൊന്നമ്മ. മക്കൾ : ഷാജി, സന്തോഷ്, ഉഷ. മരുമക്കൾ : ശോഭ, രേഖ, അജി.