വള്ളിക്കോട് : മണിമല കിഴക്കേതിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മീനാക്ഷി, ഓമന, ഗീത. മരുമക്കൾ : ഗോപാലകൃഷ്ണൻ, പ്രസന്നകുമാർ, പരേതനായ രാജൻപിള്ള. സഞ്ചയനം ഞായർ 9ന്.