ബുധനൂർ : കടമ്പൂര് വാഴമതയിൽ കുട്ടൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ചെല്ലമ്മ. മക്കൾ : ഗീത, ഗിരിജ. മരുമക്കൾ : ജ്ഞാനപ്പാൻ, പരേതനായ മുരളി.