കോന്നി : റോസ് ലാൻഡ് വീട്ടിൽ എ.ജെ ജോൺ (86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : സാറാമ്മ. മക്കൾ : റോസിലി, റോമിറോഷ്, റോസിറ്റ. മരുമക്കൾ : മാത്യു പണിക്കർ, വിജി റോഷ്, വർഗീസ് ഡാനിയേൽ.