ചെങ്ങന്നൂർ: ഗവ.ഐ.ടിഐ യിൽ 2020 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 23 എൻ.സി.വി.ടി ട്രേഡുകളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. അപേക്ഷ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. അക്ഷയ സെന്ററുകൾ മുഖേനയും, സ്വന്തമായും (മൊബൈൽ ഫോൺ) 100 രൂപ ഫീസ് ഓൺലൈനായിഅപേക്ഷ സമർപ്പിക്കാവുന്നതാണ്.റാങ്ക് പട്ടിക കൗൺസിലിംഗ് തീയതി എന്നിവ ഐ.ടി.ഐ യുടെ വെബ്‌സൈറ്റിൽ (www.itichengannur.kerala.gov.in) പ്രസിദ്ധീകരിക്കുന്നതാണ്. അവസാന തീയതി 24.