16-sob-thankachan-mathew
തങ്കച്ചൻ മാത്യു

പെരിങ്ങനാട് : മർത്തശ്മുനി വലിയ പള്ളിക്ക് സമീപം ചക്കിട്ടതെക്കേതിൽ തങ്കച്ചൻ മാത്യു (76) നിര്യാതനായി.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് അടൂർ സെന്റ് ജോൺ ഒഫ് ജി ക്രോസ് കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: പരേതയായ ഏലിയാമ്മ തങ്കച്ചൻ മക്കൾ: മനോജ് മാത്യു, മഞ്ജു മാത്യു. സെലിൻ മാത്യു. മരുമക്കൾ: മെനുക നിർമ്മല മാത്യു, ജോജി ചേനാട്ട് , ജിബു ചക്കം വേലിൽ.