16-sob-saradamma
എം.പി.ശാരദാമ്മ

പടിഞ്ഞാറ്റോതറ: വലിയകുന്നത്ത് ജി.രാജഗോപാലിന്റെ (റിട്ട. പ്രഥമാദ്ധ്യാപകൻ, മുണ്ടൻകാവ് എൽ.പി.എസ്.) ഭാര്യ എം.പി.ശാരദാമ്മ (85) നിര്യാതയായി. മഴുക്കീർ യു.പി.എസ്. റിട്ട. അദ്ധ്യാപികയാണ്. മക്കൾ: ബീനാ ഗോപാൽ (പ്രഥമാദ്ധ്യാപിക, ചന്ദനപ്പള്ളി ഗവ.എൽ.പി.എസ്.), ലീനാ ഗോപാൽ, റീനാ ഗോപാൽ (അഡീഷണൽ കൺട്രോളർ, ലീഗൽ മെട്രോളജി വകുപ്പ് തിരുവനന്തപുരം), മനോജ് ഗോപാൽ (ഡയറക്ടർ ബോർഡംഗം കുറ്റൂർ സർവീസ് സഹകരണ ബാങ്ക്, സി.പി.എം. അയർക്കാട്ടുവയൽ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ജി.സ്റ്റാലിൻ (റിട്ട. ലക്ചറർ ഡയറ്റ് തിരുവല്ല), പി.എൽ.റെജിമോൻ (തൃക്കൊടിത്താനം), ഡോ.എസ്.സരിത് കുമാർ (കല്ലറ), അഞ്ജു മനോജ് (പായിപ്പാട്).സഞ്ചയനം ശനിയാഴ്ച ഒൻപതിന്.