പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ക്യാപ്റ്റൻരാജൂ സ്മാരക പുരസ്‌കാരം നടൻ ജനാർദ്ദനന് . 17 ഉച്ചയ്ക്ക് മൂന്നിന് ഏറണാകുളത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് സംസ്ഥാന ജനറൽ കൺവീനർ സലിം പി.ചാക്കോ അറിയിച്ചു