പന്തളം: മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥ ശാല ദിനം ആചരിച്ചു. ദിനാചരണം അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ഡി.ശശീധരൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് വി.സുശീലൻ,ബാലവേദി രക്ഷാധികാരി കെ.എച്ച് .ഷിജു,കെ.ഡി.വിശ്വംഭരൻ,അനു എന്നിവർ സംസാരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി അക്ഷര ദീപം തെളിയിച്ചു.