കുമ്പഴ: മണക്കാട്ട് മത്തായി ബേബി (88) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് സെന്റ് സൈമൺസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. കുമ്പഴ ങ്കോട്ട് കൊച്ചുലതിൽ ചിന്നമ്മ ബേബിയാണ് ഭാര്യ. മക്കൾ : സാലി (സലാല), സന്തോഷ് (മസ്‌കറ്റ്), ഫാ. സാജൻ ബി വർഗീസ് (വികാരി, സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളി കിഴവള്ളൂർ). മരുമക്കൾ : സാം (സലാല), റീബി (മസ്‌കറ്റ്), സേമി.