16-sob-reghunathan
പി.എൻ. രഘുനാഥൻ

തിരുവല്ല: തുകലശേരി പരിയാരത്തുമലയിൽ പി.എൻ. രഘുനാഥൻ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി പി. ഇരവിപേരൂർ കുറുന്തോട്ടത്തിൽ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ശിവാനി ആർ.നാഥ്, ദേവു ആർ.നാഥ്.