കടമ്പനാട് വടക്ക് : ചരുവിള കിഴക്കേതിൽ ടി. ശമുവേൽ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുവയൂർ എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ ഭാര്യ: പൊടിയമ്മ ശമുവേൽ. മക്കൾ: ബിജു ശമുവേൽ (അബുദാബി), ബ്ലസി സജി. മരുമക്കൾ: ലിസാ ബിജു, സജി തങ്കച്ചൻ (അബുദാബി).