16-vinod-raj
വിനോദ് രാജ്

ചെങ്ങന്നൂർ: വടക്കും മുറിയിൽ നവനീതത്തിൽ ആർ.ഗോപാലകൃഷ്ണപിള്ളയുടെയും വൽസലാ ദേവി യുടെയും മകൻ വിനോദ് രാജ് (42) ദുബായിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ -ചിത്ര. സഹോദരി -വിദ്യ.