16-sob-aliyamma-george
ഏലിയാമ്മ ജോർജ്ജ്

തുവയൂർ തെക്ക് : പടിഞ്ഞാറേതുണ്ടിൽ പരേതനായ ഒ. ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (93) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ: പരേതയായ കുഞ്ഞമ്മ കുര്യൻ, പി.ജി. തോമസ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതയായ വത്സമ്മ, സാലി ജോൺ, ലിസി ജോർജ്ജ്. മരുമക്കൾ: പരേതനായ കുര്യൻ തോമസ്, വത്സമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്), റപ്പായി, പി.ജോൺ