16-sob-surendran
സുരേന്ദ്രൻ

തെങ്ങമം: മരത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്ന തെങ്ങമം കന്നിമേൽ തറയിൽ സുരേന്ദ്രൻ (49 ) മരിച്ചു. മരക്കൊമ്പ് മുറിക്കുന്നതിനിടയിൽ കാൽവഴുതി വീണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ . മാതാവ്- ഭാർഗവി . ഭാര്യ- സുകുമാരി.. മക്കൾ-സുരഭി, സൂരജ്