അരീക്കര : പടിഞ്ഞാറേചരുവിൽ (പുത്തൻ പറമ്പിൽ) പരേതനായ പി. കെ. രവീന്ദ്രന്റെ ഭാര്യ വാമാക്ഷി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ :രജിത, റെജി, രാജീവ്. മരുമക്കൾ :ബാബു, വീണ, മഞ്ജു.സഞ്ചയനം ഞായർ രാവിലെ 9ന്.