അടൂർ : സുഭിക്ഷ കേരളം പദ്ധതിപ്രകാരം അടൂർ നഗരസഭയിൽ പടുതാക്കുളം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 40 ശതമാനം സബ്സിഡി ലഭിക്കും. താൽപ്പര്യമുള്ളവർ 944661279 എന്ന നമ്പരിൽ ബന്ധപ്പെടുക.