local
ഗോപകുമാർ.

മല്ലപ്പുഴശേരി : താഴത്തെ മണ്ടൂർ വീട്ടിൽ പരേതരായ ടി. കെ. രാമൻനായരുടെയും ടി.കെ. തങ്കമ്മയുടെയും മകൻ ഗോപകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലത പ്രക്കാനം അമ്പാടിയിൽ കുടുംബാംഗമാണ് മക്കൾ: ഗീതു, ഗായത്രി.