മുളക്കുഴ: വൃന്ദാവനം (തെക്കേമയാലിൽ) പി. ജി. ശിവരാമപിള്ളയുടെ ഭാര്യ സി. എം. ഭാഗീരഥി അമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എസ് സുരേഷ് (ബിസിനസ്), സുമ എസ് പിള്ള. മരുമകൾ: മിനി ടി. നായർ (ദേവസ്വം ബോർഡ് ഹൈസ്‌കൂൾ പരുമല). സഹോദരങ്ങൾ: ടി .എം. രാമനാഥൻ പിള്ള (ടി എം ആർ & സൺസ്സ് ചെങ്ങന്നൂർ ), സി .എം മോഹനൻ പിള്ള (റിട്ട. കെ. എസ്. ആർ. ടി. സി. ). വേണു മുളക്കുഴ (അഡ്വക്കേറ്റ് പത്തനംതിട്ട & പ്രസിഡന്റ് മുളക്കുഴ സർവീസ് സഹകരണ ബാങ്ക് ), പരേതനായ സി. എം. രവീന്ദ്രൻ പിള്ള.സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.