പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ യോഗം 18ന് വൈകിട്ട് മൂന്നിന് കോന്നി തൊമ്മീസ് കോംപ്ലക്‌സ് (കോന്നി പഞ്ചായത്ത് ഓഫീസിന് സമീപം) ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അറിയിച്ചു.