17-sob-usha
ഉഷ

കാരക്കാട് : പള്ളിപ്പടി ഉല്ലാസ് ഭവനിൽ മുരളിയുടെ ഭാര്യ ഉഷ (50) നിര്യാതയായി . സംസ്‌കാരം നടത്തി.
മക്കൾ ഉല്ലാസ്, അനന്തു കുമാർ. മരുമകൾ. അഞ്ചു.