പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ ആനന്ദപ്പള്ളി, ഐക്കാട്, കരുവിലാക്കോട്,കാരിക്കൽ,പോത്രാട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും.