17-sob-leelammal
ലീലാമ്മാൾ

തിരുവല്ല: കാരയ്ക്കൽ പാറയിൽ പരേതനായ പളനി ആചാരിയുടെ ഭാര്യ ലീലാമ്മാൾ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് തിരുവല്ല നഗരസഭാ ശ്മശാനത്തിൽ. പെരുന്ന തിരുമല തേവള്ളിൽ കുടുംബാംഗമാണ്. മക്കൾ: ശ്യാമള, ശോഭന, ശെൽവൻ, തമ്പി, ലത. മരുമക്കൾ: സോമൻ, ജയശ്രീ, ഗീത, പരേതനായ സുബ്രഹ്മണ്യൻ.