17-sob-vikraman-nair
വിക്രമൻ നായർ

തുരുത്തിക്കാട്: തുരുത്തിയിൽ വിക്രമൻ നായർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:ഏവൂർ പുല്ലംപ്ലാവിൽ രാധമ്മ. മക്കൾ: ഹരി, രാജീവ്, രാധിക. മരുമക്കൾ: സുമി, അനിൽ.