17-sob-radhakrishnakurup
രാധാകൃഷ്ണകുറുപ്പ്

വാഴമുട്ടം ഈസ്റ്റ്: മംഗലപ്പള്ളിൽ വീട്ടിൽ രാധാകൃഷ്ണകുറുപ്പ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: നിഷ ആർ. കുറുപ്പ്. മക്കൾ: ഗീതു ആർ. കുറുപ്പ്, നീതു ആർ. കുറുപ്പ്. മരുമകൻ: വിഷ്ണു വി. നായർ (ഷാർജ).