ഉളവുകാട്: ശ്രീമംഗലം രാമകൃഷ്ണപിള്ള (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമണിയമ്മ. മക്കൾ: ശ്രീലത, ജയചന്ദ്രൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.