17-sob-mary
മേരി

കുമ്പനാട്: ആമല പരേതനായ തോമസ് ജോണിന്റെ ഭാര്യ മേരി (80-പൊടിയമ്മ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഇരവപേരൂർ സെന്റ് പോൾസ് സിഎസ്‌ഐ ചർച്ച് കുമ്പനാട് സെമത്തേരിയിൽ. മക്കൾ: സാബു, സജി. മരുമക്കൾ: ജലജ, നിഷ.